Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 5:01 AM IST Updated On
date_range 23 Feb 2019 5:01 AM ISTചന്ദന ഡിപ്പോയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന
text_fieldsbookmark_border
മറയൂർ: മറയൂർ ചന്ദന ഡിപ്പോയിൽ ഡിവൈ.എസ്.പി മഹേഷ് കുമാറിെൻറ നേതൃത്വത്തിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. സംസ ്ഥാനത്താകമാനം വിജിലൻസ് നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് വനം വകുപ്പിന് ഏറ്റവും അധികം വരുമാനമുള്ള മറയൂർ ചന്ദന ഡിപ്പോയിൽ പരിശോധന നടത്തിയത്. സംഘം ചന്ദനം ചെത്തിയൊരുക്കുന്നത്, ഡിപ്പോ, ഫാക്ടറി, ഫയലുകൾ, കമ്പനികൾ ലേലത്തിൽ വാങ്ങിയ ചന്ദനം കൊണ്ടുപോകാൻ അനുവദിക്കുന്ന റിലീസ് ഓർഡർ തുടങ്ങിയവ പരിശോധിച്ചു. ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story