Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമണക്കാട് പ്രാഥമിക...

മണക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രം സോഷ്യൽ ഓഡിറ്റ് ഇന്ന്

text_fields
bookmark_border
മണക്കാട്: പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നടന്നുവരുന്ന ആരോഗ്യപ്രവർത്തനങ്ങൾ പൊതുസമൂഹത്തി​െൻറ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആശുപത്രിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സ ജോൺ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഓഫിസർ ഡോ. രാഹുൽ രാഘവൻ റിപ്പോർട്ട് അവതരിപ്പിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സർവിസ് സംഘടന നേതാക്കൾ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story