Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസമാധാന...

സമാധാന പ്രതിജ്ഞയെടുത്ത്​ യൂത്ത് ഫ്രണ്ട് എം

text_fields
bookmark_border
സമാധാന പ്രതിജ്ഞയെടുത്ത്​ യൂത്ത് ഫ്രണ്ട് എം
cancel
കോട്ടയം: ബി.ജെ.പിയുടെയും സി.പി.എമ്മി​െൻറയും അക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ഭാരവാഹികൾ കോട്ടയം ഗാന്ധി പ്രതിമക്ക് മുന്നിൽ സമാധാന പ്രതിജ്ഞയെടുത്തു. ശബരിമലയിലെ യുവതി പ്രവേശന വിഷയം രാഷ്ട്രീയവത്കരിച്ച് അക്രമം അഴിച്ചുവിട്ട് കേരളത്തിലെ ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. സാജൻ തൊടുക, ഷാജി പുളിമൂടൻ, ജിൽസ് പെരിയപുറം, വി.ആർ. രാജേഷ്, സജി തടത്തിൽ, ജോയി സി. കാപ്പൻ, രാജൻ കുളങ്ങര, അൻസാരി പാലയംപറമ്പിൽ, ജിജോ വരിക്കമുണ്ട, ജോസി പി. തോമസ്, രാജേഷ് വാളിപ്ലാക്കൽ, വർഗീസ് മാമൻ, സന്തോഷ് അറക്കൽ, എഡ്വിൻ തോമസ്, ബിജു ഡിക്രൂസ്, വിപിൻ പുളിമൂട്ടിൽ, അജു പനക്കൽ, ശ്രീകാന്ത് എസ്. ബാബു, കുഞ്ഞുമോൻ മാടപ്പാട്ട്, റെജി ആറക്കൽ, ജോഷി തെേക്കപ്പുറം, ലാജി മാടത്താനിക്കുന്നേൽ, ലിറ്റോ പാറേക്കാട്ടിൽ, സിജോ അറക്കത്താഴെ, വി.കെ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story