Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2019 5:01 AM IST Updated On
date_range 7 Jan 2019 5:01 AM ISTചിറക്കടവ് ക്ഷേത്ര മണ്ഡപ നവീകരണം തുടങ്ങി
text_fieldsbookmark_border
ചിറക്കടവ്: മഹാദേവ ക്ഷേത്രത്തിെൻറ പടിഞ്ഞാറെനടയിലെ മണ്ഡപം ടൈൽ പാകി നവീകരിക്കൽ തുടങ്ങി. ക്ഷേത്രത്തിനു പിന്നിൽ സ്റ്റേജിന് മുന്നിലായി 4500 ചതുരശ്രഅടിയുള്ള ഭാഗം 10 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്. മഴക്കാലത്ത് വെള്ളംകയറി ചളിക്കെട്ടാകുന്നതിന് ഇതോടെ പരിഹാരമാകും. ആദ്യഘട്ടമായി കോൺക്രീറ്റിങ് കഴിഞ്ഞു. 20ന് തുടങ്ങുന്ന ഉത്സവത്തിന് മുമ്പ് ടൈൽ പതിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം സബ്ഗ്രൂപ് ഓഫിസർ ആർ. പ്രകാശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story