Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപുരാവസ്തു പ്രദര്‍ശനം...

പുരാവസ്തു പ്രദര്‍ശനം സമാപിച്ചു

text_fields
bookmark_border
പുരാവസ്തു പ്രദര്‍ശനം സമാപിച്ചു
cancel
ഈരാറ്റുപേട്ട: ട്രാവന്‍കൂർ കൊച്ചിൻ ഫെറിറ്റേജ് സൊസൈറ്റി ആഭിമുഖ്യത്തിൽ തെക്കേകര തൂങ്ങംപറമ്പിൽ പൈതൃക മ്യൂസിയത് തിൽ നടന്നുവന്ന സംസ്ഥാന . മ്യൂസിയത്തിലും പ്രത്യേകം തയാറാക്കിയ മൈതാനത്തും ഒരുക്കിയ പ്രദര്‍ശനം കാണാൻ നൂറുകണക്കിന് പേരെത്തി. അഞ്ച് ദിവസമായി നടന്ന പ്രദര്‍ശനത്തി​െൻറ സമാപന സമ്മേളനം ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പ്രിയ ഷൈൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ മാത്തുകുട്ടി ജോൺ അധ്യക്ഷത വഹിച്ചു. മാത്യു മണ്ണാറാകം മുഖ്യപ്രഭാഷണം നടത്തി. എം.പി. നാസർ, അനസ് തൂങ്ങംപറമ്പിൽ, ടി.എച്ച്. സബീർ, കെ.പി. അന്‍സാരി, പി.സി. തോമസ്, ഷാമില അനസ്, പി.ജെ. അമ്പിളി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story