Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:01 AM IST Updated On
date_range 6 Jan 2019 5:01 AM ISTകുമ്മനം രാജശേഖരൻ എരുമേലി ക്ഷേത്രത്തിൽ ദർശനം നടത്തി
text_fieldsbookmark_border
എരുമേലി: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ എരുമേലി ശ്രീധർമശാസ്ത ക്ഷേത്രത്തിലും അഞ്ചുകുഴി പഞ്ചതീർഥ പരാശക്തി ക്ഷേ ത്രത്തിലും ദർശനം നടത്തി. ദേവസ്വം ബോർഡ് െഡപ്യൂട്ടി കമീഷണർ ബി. കൃഷ്ണകുമാർ വാര്യർ, അസി. കമീഷണർ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സി. ചന്ദ്രശേഖരൻ, ക്ഷേത്രം മേൽശാന്തി ജയരാജ് നമ്പൂതിരി എന്നിവർ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി, നിയോജക മണ്ഡലം പ്രസിഡൻറ് വി.സി. അജികുമാർ, ശബരിമല അയ്യപ്പസേവ സമാജം സംസ്ഥാന സംഘടന സെക്രട്ടറി എസ്. മനോജ് എന്നിവരും എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story