Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right150 പാ​ക്കറ്റ്​...

150 പാ​ക്കറ്റ്​ ഹാൻസുമായി യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കോട്ടയം: . കുമാരനല്ലൂര്‍ പര്യത്ത്മാലില്‍ ടോജിഷ് തോമസിനെയാണ് (35) ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി കരുതിയ ഹാൻസാണ് പിടിയിലായത്. നേരത്തേ രണ്ടുതവണ ഇയാളുടെ വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ നിന്നും ഹാന്‍സ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എസ്.െഎ അനൂപ് ജോസ്, അഡീഷനല്‍ എസ്‌.ഐമാരായ വിജയമ്മ, റോയി, സിവില്‍ പൊലീസ് ഓഫിസര്‍ ഗിരീഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പരിപാടികൾ ഇന്ന് കോട്ടയം തിരുനക്കര ഉൗട്ടി ലോഡ്ജ്: ചെറുകിട-ഫ്ലവർ മിൽ ഉടമകളുടെ യോഗം-ഉച്ച. 2.00 കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാൾ: വിശ്വകർമയോഗം-രാവിലെ 10.00 കോട്ടയ ബസേലിയസ് കോളജ് ഒാഡിറ്റോറിയം: ധീര പൊലീസ് സേനാംഗങ്ങളുടെ അനുസ്മരണയോഗം-രാവിലെ 6.30. മീനടം സ​െൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളി: സ​െൻറ് പോൾസ് ധ്യാനം-വൈകു. 6.00 കുമാരനല്ലൂർ സ​െൻറ് തോമസ് ദേവാലയം: വി. യൂദാശ്ലീഹായുടെ തിരുനാൾ, കുർബാന- വൈകു. 5.00 കോട്ടയ്ക്കപുറം യൂദാശ്ലീഹാ കപ്പേള: തിരുനാൾ, ദിവ്യകാരുണ്യാരാധന -വൈകീട്ട് 6.30 അയർക്കുന്നം വി. കൊച്ചുേത്രസ്യയുടെ തിരുശേഷിപ്പ് ദേവാലയം: തിരുനാൾ, ദിവ്യബലി -രാവിലെ 8.15 തിരുവാതുക്കൽ ഡോ. എ.പി.ജെ. അബ്്ദുൽകലാം ഹാൾ: കെ.പി.എം.എസ് ജില്ല ജനറൽ ബോഡി-രാവിലെ 11.00 ചിങ്ങവനം സ​െൻറ് ജോൺസ് പുത്തൻപള്ളി ഹാൾ: പാടശേഖര ഉടമകളുടെയും കൃഷിക്കാരുടെയും യോഗം-ൈവകു. 3.00 പുഞ്ചവയല്‍ ചെറുവള്ളി ക്ഷേത്രം ഓഡിറ്റോറിയം: അഖില തിരുവതാംകൂര്‍ മലയരയ മഹിള അസോ. പൊതുസമ്മേളനം -ഉച്ച. 2.00 എരുമേലി പൊലീസ് സ്റ്റേഷൻ: ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച്-രാവിലെ 10.00 തേക്കാനം ഗവ. എൽ.പി സ്കൂൾ: വാഴൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് ഗ്രാമസഭ - ഉച്ച. 2.00 ഏറ്റുമാനൂർ താരാ ഒാഡിറ്റോറിയം: കേരള സ്ക്രാപ് മർച്ചൻറ്സ് അസോ. ജില്ല വാർഷിക പൊതുയോഗവും കുടുംബസഹായനിധി വിതരണവും -രാവിലെ 10.00 ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തന്‍ പള്ളി ഹാൾ: അഞ്ചപ്പം ട്രസ്റ്റ് യോഗം-ഉച്ച. 2.00 കാഞ്ഞിരപ്പള്ളി ഒാഡിറ്റോറിയം: വഴിയോരകച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടിയു) കാഞ്ഞിരപ്പള്ളി ഏരിയ കൺവെൻഷനും കുടുംബസംഗമവും-വൈകു. 4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story