Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2018 12:29 PM IST Updated On
date_range 19 Sept 2018 12:29 PM ISTഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു; അയൽവാസി അറസ്റ്റിൽ
text_fieldsbookmark_border
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ഷഹ്ദാരയിലെ സിമാപുരിൽ തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ അയൽവാസിയായ യുവാവ് തൊട്ടടുത്ത പാർക്കിലെ കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അയൽവാസിയായ 21കാരനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story