Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്കൂൾ പരിസരത്ത്...

സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപന്ന വിൽപന നടത്തിയതിന് അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
ഗാന്ധിനഗർ: സ്കൂൾ പരിസരത്ത് നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയതിന് അറസ്റ്റ് ചെയ്തു. തെള്ളകം ഇരുമ്പനത്തിപടി പെരുമ്പ്രായിൽ ബാലസുബ്രമണ്യനെയാണ് (46) ഗാന്ധിനഗർ പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 10ന് പാറമ്പുഴ ഹൈസ്കൂളിന് സമീപം ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് 25 പാക്കറ്റ് നിരോധിത പുകയില ഉൽപന്നം പിടിച്ചെടുത്തു. ഏറ്റുമാനൂർ കോടതി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story