Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 2:44 PM IST Updated On
date_range 16 Sept 2018 2:44 PM ISTഭൂമിയിലെ ഹിമവ്യതിയാനം അളക്കാൻ നാസ ഉപഗ്രഹം
text_fieldsbookmark_border
വാഷിങ്ടൺ: ഭൂമിയിലെ മഞ്ഞുപാളികൾ, ഹിമപിണ്ഡങ്ങൾ, കടൽമഞ്ഞ് എന്നിവയിൽ വരുന്ന മാറ്റം പഠനവിധേയമാക്കാൻ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു. കാലിഫോർണിയയിലെ വാൻഡൻബെർഗ് വ്യോമതാവളത്തിലെ വിക്ഷേപണത്തറയിൽനിന്നാണ് ഡെൽറ്റ രണ്ട് റോക്കറ്റിൽ െഎ.സി ഇസാറ്റ്-രണ്ട് ഉപഗ്രഹം കുതിച്ചത്. മഞ്ഞുപാളികൾ കൂടുതലായുള്ള ഗ്രീൻലാൻഡ്, അൻറാർട്ടിക്ക എന്നിവിടങ്ങളിലാകും ഉപഗ്രഹം പ്രധാനമായും നിരീക്ഷണം നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story