Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2018 1:59 PM IST Updated On
date_range 16 Sept 2018 1:59 PM ISTസി.സി ടി.വിയിൽ കുടുങ്ങിയ അജ്ഞാതനെ തേടി പൊലീസ്
text_fieldsbookmark_border
പാലാ: നാടൊട്ടുക്ക് മോഷണം പെരുകുമ്പോൾ പരക്കംപായുന്നു. അടുത്തിടെ പാലായിലും മരങ്ങാട്ടുപിള്ളിയിലും മേലുകാവിലും തുടരെ മോഷണങ്ങൾ നടന്നിരുന്നു. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമങ്ങളും ഉണ്ടായി. ഇതിനിടെയാണ് മേലുകാവിൽ മോഷണം നടന്ന വീട്ടിലെ സി.സി ടി.വിയിൽ നാൽപത്തഞ്ചുകാരനായ ഒരാളുടെ മുഖം തെളിഞ്ഞത്. ഇതിെൻറ ചുവടുപിടിച്ച് പാലായിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ നടന്ന മോഷണങ്ങൾക്ക് പിന്നിൽ ഇയാളാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മുമ്പ് വിവിധ മോഷണങ്ങളിൽ പിടിയിലായ ആളാണിതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിൽ സി.സി ടി.വി ദൃശ്യം പ്രദർശിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story