Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമോഹൻലാലുമായി ചർച്ച...

മോഹൻലാലുമായി ചർച്ച നടത്തിയില്ലെന്ന് ശ്രീധരൻ പിള്ള

text_fields
bookmark_border
കൊച്ചി: നടൻ മോഹൻലാലുമായി രാഷ്ട്രീയചർച്ച നടത്തിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ലാൽ ബി.ജെ.പി സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മോഹൻലാൽ മാത്രമല്ല, മറ്റുപലരും ഒപ്പമുണ്ടാകണമെന്ന താൽപര്യമുണ്ട്. മോഹൻലാൽ പിതാവി​െൻറ പേരിൽ ആരംഭിച്ച ട്രസ്റ്റ് സേവാഭാരതിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറായത് അംഗീകാരമായി കാണുന്നു. ബി.ജെ.പിയോട് അടുക്കാൻ താൽപര്യമുള്ള നിരവധിപേർ കോൺഗ്രസ് ഉൾപ്പെടെ പാർട്ടികളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story