Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാചക വാതക വില വർധന...

പാചക വാതക വില വർധന പിൻവലിക്കണം -കെ.എം. മാണി

text_fields
bookmark_border
കോട്ടയം: സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഉൾപ്പെടെ വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. സബ്സിഡി സിലിണ്ടറിന് 30.50 രൂപയും വാണിജ്യസിലിണ്ടറിന് 47.50 രൂപയുമാണ് വർധിപ്പിച്ചത്. ഇന്ധനവില കുത്തനെ കൂട്ടിയതിനു പിന്നാലെയാണിത്. പാചക വാതകവില എണ്ണക്കമ്പനികൾ ഓരോമാസവും പുനർനിർണയിക്കുന്നതി​െൻറ ഭാഗമായാണ് വില വർധന. ഇന്ധനവിലയും സിലിണ്ടർ വിലയും വർധിപ്പിച്ചതിലൂടെ സാധാരണക്കാര​െൻറ നിത്യജീവിതം ദുരിതപൂർണമായി. ഇൗസാഹചര്യത്തിൽ വില വർധന അടിയന്തരമായി പിൻവലിക്കാൻ എണ്ണക്കമ്പനികൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story