Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:59 AM IST Updated On
date_range 21 May 2018 10:59 AM ISTചെങ്ങന്നൂർ: പിന്തുണ ആർക്കെന്ന കാര്യത്തിൽ തീരുമാനം ഉടൻ ^കെ.എം. മാണി
text_fieldsbookmark_border
ചെങ്ങന്നൂർ: പിന്തുണ ആർക്കെന്ന കാര്യത്തിൽ തീരുമാനം ഉടൻ -കെ.എം. മാണി കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി നിയോഗിച്ച ഉപസമിതി യോഗം ചേർന്നു. പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമില്ല. മാണിയില്ലെങ്കിലും എൽ.ഡി.എഫ് വിജയിക്കുമെന്ന വി.എസ്. അച്യുതാനന്ദെൻറ അഭിപ്രായം അദ്ദേഹത്തിേൻറത് മാത്രമാണ്. ചെങ്ങന്നൂർ മണ്ഡലത്തിലെ വോട്ടർമാരുടെ അഭിപ്രായം മറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story