Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightബഥനി ആശ്രമത്തി​െൻറ...

ബഥനി ആശ്രമത്തി​െൻറ നേതൃത്വത്തിൽ പുകയില വിരുദ്ധ സന്ദേശ പ്രചാരണം

text_fields
bookmark_border
കോട്ടയം: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി റാന്നി പെരുനാട് നടത്തുന്നു. ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനവുമായി ചേർന്ന് നടത്തുന്ന കാമ്പയിൻ ലോക പുകയില വിരുദ്ധ ദിനമായ േമയ്‌ 31ന് തുടങ്ങും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. പുകയിലയുടെ ദോഷഫലങ്ങൾ മനസ്സിലാക്കാനും ഉപയോഗിക്കുന്നവരെ പിന്തിരിപ്പിക്കാനും ലക്ഷ്യമിട്ടാണ് കാമ്പയിൻ. കോളജുകളിലും സ്കൂളുകളിലും ബോധവത്കരണം നടത്തുന്നുമെന്ന് പ്രചാരണ പരിപാടി കൺവീനർ ഫാ. ബെഞ്ചമിൻ അറിയിച്ചു. സമൂഹമാധ്യമവും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story