Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:59 AM IST Updated On
date_range 7 May 2018 10:59 AM ISTയുവതിക്കൊപ്പം ലോഡ്ജിൽ താമസിച്ച റിസോർട്ട് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
കട്ടപ്പന: യുവതിക്കൊപ്പമെത്തി ലോഡ്ജിൽ മുറിയെടുത്ത റിസോർട്ട് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ അരീക്കൽ സുനിൽകുമാറാണ് (48) കട്ടപ്പന നഗരത്തിലെ ലോഡ്ജിൽ തൂങ്ങിമരിച്ചത്. കട്ടപ്പന സ്വദേശിനിയായ യുവതിയോടൊപ്പം ഐ.ടി.ഐ ജങ്ഷന് സമീപത്തെ ലോഡ്ജിലാണ് മുറിയെടുത്തത്. വർക്കലയിൽ റിസോർട്ട് നടത്തിവരുകയായിരുന്നു സുനിൽകുമാർ. ഭാര്യ: മിനി. മക്കൾ: ചന്തു, ചൈത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story