Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'വൈദ്യുതി: പരാതി...

'വൈദ്യുതി: പരാതി പറയുന്നവർ കൺസ്യൂമർ നമ്പർ നൽകണം'

text_fields
bookmark_border
തൊടുപുഴ: വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കുന്നവർ അഡ്രസ്, ഫോൺ നമ്പർ എന്നിവക്ക് പുറമേ 13 അക്ക കൺസ്യൂമർ നമ്പർ കൂടി നൽകണമെന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതി​െൻറ ഭാഗമായാണിത്. പരാതികൾ ഏതുഘട്ടത്തിലെന്നും പരിഹരിച്ചോ എന്നതടക്കവും വിവരങ്ങൾ ലഭ്യമാക്കുന്നതിന് കൺസ്യൂമർ നമ്പർ ആവശ്യമാണ്. ഇൗ സാഹചര്യത്തിലാണ് പരാതി പറയുന്നവർ കൺസ്യൂമർ നമ്പർ കൂടി നൽകണമെന്ന് നിർദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പരിപാടികൾ ഇന്ന് കരിങ്കുന്നം കരിമ്പനക്കാവ്: ഭാഗവത സപ്താഹ യജ്ഞം-രാവിലെ 7.30 തൊടുപുഴ സ​െൻറ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി: ദൈവസ്വരം 2018 ബൈബിൾ കൺവെൻഷൻ-വൈകു. 4.00 വണ്ണപ്പുറം കവിത റീഡിങ് ക്ലബ്: സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസ് ഉദ്ഘാടനം-ഉച്ച 2.00 തൊടുപുഴ കെ.കെ.ആർ ജങ്ഷൻ: മദീന മദ്റസ; റമദാൻ പ്രഭാഷണം-ഷാജഹാൻ നജ്മി-ഉച്ച 3.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story