Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 11:11 AM IST Updated On
date_range 29 March 2018 11:11 AM ISTചിറ്റാർ ബസ് സ്റ്റാൻഡ് നവീകരണത്തോടെ ഉള്ള സൗകര്യവും ഇല്ലാതായെന്ന്
text_fieldsbookmark_border
പത്തനംതിട്ട: ചിറ്റാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിന് മേൽക്കൂര നിർമിക്കുന്നതോടെ ഉണ്ടായിരുന്ന സൗകര്യം നഷ്ടമാകുമെന്ന്. 15 ലക്ഷം രൂപ മുടക്കിയാണ് മേൽക്കൂര നിർമിക്കുന്നത്. അശാസ്ത്രീയ നിർമാണമെന്നാണ് ബസ് ജീവനക്കാരടക്കം പറയുന്നത്. നേരത്തേ ഒരേ സമയം ഒേട്ടറെ ബസുകൾക്ക് പാർക്ക് ചെയ്യാമായിരുന്നു. മേൽക്കൂര സ്ഥാപിക്കുന്നതോടെ നാല് ബസിന് മാത്രമായി പാർക്കിങ് സൗകര്യം കുറയും. മേൽക്കൂരക്ക് ആവശ്യമായ തൂണ് നിർമിക്കാൻ സ്ഥലം നഷ്ടപ്പെടുമെന്നാണ് പറയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കാമെന്ന സൗകര്യമാണ് മേൽക്കൂര നിർമാണത്തിലൂടെ ലഭിക്കുന്നതേത്ര. പദ്ധതിക്കെതിരെ ഇരുമുന്നണിയിൽനിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story