Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:17 AM GMT Updated On
date_range 21 March 2018 5:17 AM GMTവാഴൂരിൽ സി.പി.െഎ തോൽക്കുന്നത് കാനം മറക്കരുത് ^കേരള കോണ്‍ഗ്രസ് എം
text_fieldsbookmark_border
വാഴൂരിൽ സി.പി.െഎ തോൽക്കുന്നത് കാനം മറക്കരുത് -കേരള കോണ്‍ഗ്രസ് എം കോട്ടയം: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ചരിത്രം മറക്കരുതെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പ്രഫ. എൻ. ജയരാജ് എം.എൽ.എ. കേരള കോണ്‍ഗ്രസിന് പാലായില്‍ മാത്രം വോട്ടുള്ളതുകൊണ്ടാണോ സി.പി.ഐ സ്ഥാനാർഥികള്‍ തുടര്‍ച്ചയായി വാഴൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാർഥികളോട് തോൽക്കുന്നതെന്ന് കാനം വ്യക്തമാക്കണം. ഒറ്റക്കുനിന്നാല്‍ സി.പി.ഐയുടെ ശക്തി എന്താണെന്ന് ജനങ്ങള്‍ക്കറിയാം. ഇടതുമുന്നണിയിലെ സൂപ്പർസ്റ്റാറാകാനാണ് കാനത്തിെൻറ ശ്രമമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story