Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഒാഖി ദുരന്തം:...

ഒാഖി ദുരന്തം: നാലരക്കോടിയുടെ സഹായവുമായി സീറോ മലബാർ സഭ

text_fields
bookmark_border
കോട്ടയം: ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നാലര കോടിയുടെ സഹായം ലഭ്യമാക്കി സീറോ മലബാർ സഭ. വിവിധ രൂപതകളും സന്യാസ-സമൂഹങ്ങളും ദുരന്തപ്രദേശങ്ങളിൽ രണ്ടരക്കോടിയുടെ അടിയന്തര സഹായവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നേരിട്ട് നൽകി. കെ.സി.ബി.സി നേതൃത്വത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾക്കായി 2,45,00,000ത്തി​െൻറ വിഭവസമാഹരണം നടത്തി. കെ.സി.ബി.സി ജസ്റ്റിസ് പീസ് ഡെവലപ്മ​െൻറ് കമീഷൻ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സീറോ മലബാർ സോഷ്യൽ ഡെവലപ്മ​െൻറ് നെറ്റ്വർക്കായ സ്പന്ദയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story