Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 10:59 AM IST Updated On
date_range 16 March 2018 10:59 AM ISTനവഭാവന ചാരിറ്റബിൾ ട്രസ്റ്റ്: മാധ്യമപുരസ്കാരം നൗഷാദ് വെംബ്ലിക്ക്
text_fieldsbookmark_border
കോട്ടയം: തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് സുകുമാര്‍ അഴീക്കോടിെൻറ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം 'മാധ്യമം' മുണ്ടക്കയം ലേഖകന്‍ നൗഷാദ് വെംബ്ലിക്ക്. 2017ലെ ദേശീയ അംബേദ്കര്‍ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. ഹസീനയാണ് ഭാര്യ. മക്കൾ: അര്‍ഷിദ് പി. നൗഷാദ്, അല്‍ഫിയ പി. നൗഷാദ്. ഈ മാസം 25ന് കിളിമാനൂര്‍ രാജാരവി വര്‍മ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story