Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:11 AM IST Updated On
date_range 8 March 2018 11:11 AM ISTകോട്ടയം നഗരത്തിലെ കോടിമത പാലം പൂർത്തീകരിക്കാൻ നടപടി
text_fieldsbookmark_border
തിരുവനന്തപുരം: കോട്ടയം നഗരത്തിലെ കോടിമത പാലം, വികസന ഇടനാഴി, പടിഞ്ഞാറൻ ബൈപാസ് എന്നിവ പൂർത്തീകരിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു. പാലത്തിെൻറ നിർമാണത്തിന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. കലക്ടറുമായി ബന്ധപ്പെട്ട് ഇതിന് നടപടിയെടുക്കും. മറ്റു പദ്ധതികളിലെ ടാറിങ്ങിന് ടെൻഡർ പുരോഗമിക്കുകയാണ്. പടിഞ്ഞാൻ ബൈപാസിൽ മണ്ണ് താഴുന്ന വിഷയമുണ്ട്. ഇൗ മാസം 31നകം അത് പൂർത്തിയാക്കും. ശാസ്ത്രി റോഡ് വിസനത്തിന് എസ്റ്റിമേറ്റ് തയാറാക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണെൻറ സബ്മിഷന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story