Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനം കത്തിനശിച്ചു

വനം കത്തിനശിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: പത്തിനിപ്പാറയിൽ കാട്ടുതീയിൽ പത്തേക്കറോളം സർക്കാർ . ബുധനാഴ്ച ഉച്ചയോടെയായിരുന്നു തീപിടിച്ചത്. നെടുങ്കണ്ടം അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീയണക്കാനായത്. കഞ്ചാവുമായി പിടിയിൽ തൊടുപുഴ: കരിങ്കുന്നത്ത് നിന്ന് 20 ഗ്രാം കഞ്ചാവുമായി ഒാേട്ടാ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കാട് തയ്യിൽ ബെന്നിയാണ് (50) ബുധനാഴ്ച രാത്രി എട്ടിന് പിടിയിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story