Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 11:17 AM IST Updated On
date_range 7 March 2018 11:17 AM ISTഎൽഎൽ.ബി ഫലപ്രഖ്യാപനത്തിലെ അവ്യക്തത വിദ്യാർഥികളെ വലക്കുന്നു
text_fieldsbookmark_border
േകാട്ടയം: എറണാകുളം ഗവ. ലോ കോളജ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിെൻറ പത്താം സെമസ്റ്റർ സപ്ലിെമൻററി പരീക്ഷയുടെ ഫലപ്രഖ്യാപനത്തിലെ അവ്യക്തത വിദ്യാർഥികളെ വലക്കുന്നു. 2017നവംബറിലെ പരീക്ഷയിലാണ് വിദ്യാർഥികൾ ജയിെച്ചന്നോ തോെറ്റന്നോ അറിയാത്ത സ്ഥിതിയുള്ളത്. മൂന്ന് വിദ്യാർഥികളാണ് ജയിച്ചതായി പറയുന്നത്. ബാക്കിയുള്ളവരുടെ ഫലപ്രഖ്യാപനം പിന്നീട് അറിയിക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്. പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകേണ്ട അവസാനതീയതി മാർച്ച് 13നാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയെഴുതിയ 18 വിദ്യാർഥികളുടെ ഫലത്തെക്കുറിച്ച് വ്യക്തമായ സൂചനയില്ലാത്തത് വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നു. മാർക്ക് എത്രയാണെന്നുപോലും അറിയാതെ പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാൻ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story