Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നു വയസ്സുകാരി മകളെ...

മൂന്നു വയസ്സുകാരി മകളെ കുളത്തിലെറിഞ്ഞ്​ കൊലപ്പെടുത്തിയ മാതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
ജയ്പുർ: മൂന്നു വയസ്സുകാരിയായ മകളെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാവിനെ അറസ്റ്റു ചെയ്തു. സോണി ബെഹേറ (26) ആണ് പിടിയിലായത്. ഒഡിഷയിൽ ജയ്പുർ ജില്ലയിലെ മുഗ്പാൽ ഗ്രാമത്തിൽ ക്വാഖിയയിലാണ് സംഭവം. ബെഹേറയുടെ ഭർത്താവുമായുള്ള കലഹത്തിനൊടുവിലാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. ഭർത്താവി​െൻറ മാതാവി​െൻറ പരാതിയിൽ സോണി ബെഹേറക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story