Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 5:26 AM GMT Updated On
date_range 6 March 2018 5:26 AM GMTതമിഴ്നാട്ടിലും രാഷ്ട്രീയമാറ്റമുണ്ടാകും -എച്ച്. രാജ
text_fieldsbookmark_border
കോയമ്പത്തൂർ: ത്രിപുരയിലേതുപോലെ തമിഴ്നാട്ടിലും രാഷ്ട്രീയമാറ്റമുണ്ടാവുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ. 2013ലെ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ 60 സീറ്റിൽ 59ലും ബി.ജെ.പിക്ക് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. വോട്ട് ശതമാനവും വളരെ കുറവായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് ഭരണം തുടർന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്തിയതിനാലാണ് ജനവിധി ബി.ജെ.പിക്ക് അനുകൂലമായത്. തമിഴ്നാട്ടിലും മറ്റ് പാർട്ടികളിൽനിന്ന് നിരവധി മുൻമന്ത്രിമാരും നേതാക്കളും ബി.ജെ.പിയിലേക്ക് വരികയാണ്. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട കോടതിവിധി കേന്ദ്രം നടപ്പാക്കുമെന്നും രാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story