Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2018 10:56 AM IST Updated On
date_range 5 March 2018 10:56 AM ISTകോഴിക്കൂട്ടിൽ കയറിയ മൂർഖനെ പിടികൂടി
text_fieldsbookmark_border
അടിമാലി: കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ നാട്ടുകാരും വനപാലകരും ചേർന്ന് പിടികൂടി. വാളറ ചെമ്മലയിൽ വാവച്ചെൻറ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പ് കയറിയത്. രണ്ട് കോഴിയെ മൂർഖൻ വിഴുങ്ങി. വാളറ സ്റ്റേഷനിലെ ഫോറസ്റ്റർ സി.വി. മുരളിയുടെ നേതൃത്വത്തിലെ വനപാലകരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. പാമ്പിനെ നേര്യമംഗലം വനമേഖലയിൽ തുറന്നുവിട്ടു. പരിപാടികൾ ഇന്ന് മണക്കാട് പെൻഷനേഴ്സ് യൂനിയൻ സാംസ്കാരികവേദി: ടി.എം. അബ്ദുൽ കരീമിെൻറ പ്രഭാഷണം - 5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story