Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 5:38 AM GMT Updated On
date_range 2 March 2018 5:38 AM GMTജോയിസ് ജോർജ് എം.പിയുടെ പട്ടയം: നിലപാട് വ്യക്തമാക്കണമെന്ന് സബ് കലക്ടറോട് കലക്ടർ
text_fieldsbookmark_border
തൊടുപുഴ: ജോയിസ് ജോർജ് എം.പിയും കുടുംബാംഗങ്ങളും കൈവശംവെച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയിൽ നിലപാട് വ്യക്തമാക്കണമെന്ന് ദേവികുളം സബ് കലക്ടറോട് കലക്ടർ ആവശ്യപ്പെട്ടു. പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ജോയിസ് ജോർജ് കലക്ടർക്ക് നൽകിയ അപ്പീലിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച് വാക്കാലുള്ള നിർദേശമാണ് കലക്ടർ ജി.ആർ. ഗോകുൽ, ദേവികുളം സബ് കലക്ടർ വി.ആർ. പ്രേംകുമാറിന് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story