Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right389.85 കോടിയുടെ...

389.85 കോടിയുടെ വായ്​പ തട്ടിപ്പ്​; സി.ബി.​െഎ ഇൻറർപോളിനെ സമീപിച്ചു

text_fields
bookmark_border
ന്യൂഡൽഹി: ഒാറിയൻറൽ ബാങ്ക് ഒാഫ് കൊമേഴ്സ് ഉൾപ്പെട്ട 389.85 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിലെ പ്രതി ഡൽഹി കേന്ദ്രമായ ദ്വാരകദാസ് സേത്ത് ജ്വേല്ലഴ്സി​െൻറ പ്രമോട്ടർ സഭ്യ സേത്തിനെ കണ്ടെത്താൻ സി.ബി.െഎ ഇൻറർപോളിനെ സമീപിച്ചു. അന്വേഷണവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് സി.ബി.െഎ നൽകിയ നോട്ടീസിന് പ്രതികരണം ലഭിക്കാത്ത സാഹചര്യത്തിലാണിത്. എഫ്.െഎ.ആറിൽ പ്രതിസ്ഥാനത്തുള്ള റീത്ത സേത്തിെന സി.ബി.െഎ വ്യാഴാഴ്ച ചോദ്യം െചയ്തു. പ്രതിപ്പട്ടികയിൽ ഇല്ലാത്ത സേത്തി​െൻറ ഭാര്യ പുനിതയെയും ഡൽഹിക്ക് പുറത്തുള്ള കേന്ദ്രത്തിൽ ചോദ്യം ചെയ്തു. ഡയറക്ടർമാരായ സഭ്യ സേത്തിനും റീത്തക്കും പുറമെ കൃഷ്ണകുമാർ സിങ്, രവി സിങ് എന്നിവരാണ് പ്രതികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story