Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 5:38 AM GMT Updated On
date_range 2018-03-01T11:08:59+05:30ഷാനവാസ് ഭയപ്പെടേണ്ടത് സ്വന്തം പാര്‍ട്ടി നേതാക്കളെ ^കേരള കോണ്‍ഗ്രസ്
text_fieldsഷാനവാസ് ഭയപ്പെടേണ്ടത് സ്വന്തം പാര്‍ട്ടി നേതാക്കളെ -കേരള കോണ്‍ഗ്രസ് കോട്ടയം: വയനാട് സീറ്റിെൻറ പേരിലുള്ള എം.എ. ഷാനവാസിെൻറ പ്രസ്താവന കഥയറിയാതെ ആട്ടം കാണലാണെന്ന് കേരള കോണ്‍ഗ്രസ്-എം. സീറ്റിെൻറ കാര്യത്തില്‍ വിറയലും പനിയുമൊക്കെ ബാധിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. യു.ഡി.എഫിെൻറ ഭാഗമല്ലാത്ത കേരള കോണ്ഗ്രസിെനക്കാള് ഷാനവാസ് ഭയപ്പെടേണ്ടത് മുന്നിലും പിന്നിലും നില്ക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കളെയാണെന്നും സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Next Story