Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാമ്പ്ര എസ്​റ്റേറ്റിൽ...

പാമ്പ്ര എസ്​റ്റേറ്റിൽ ഭൂമിയില്ല -കെ.എം. മാണിയുടെ മരുമകൻ

text_fields
bookmark_border
കോട്ടയം: പാമ്പ്ര എസ്റ്റേറ്റിൽ ഒരുതുണ്ട് തോട്ടഭൂമിപോലുമില്ലെന്ന് കെ.എം. മാണിയുടെ മരുമകൻ രാജേഷ് പീറ്റർ അറിയിച്ചു. തനിക്ക് മാത്രമല്ല, ത​െൻറ ഭാര്യക്കും മക്കൾക്കും ഭൂമിയില്ല. താനുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്നിരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story