Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൂഞ്ഞാര്‍ ടൗണില്‍...

പൂഞ്ഞാര്‍ ടൗണില്‍ കെട്ടിടം തകര്‍ന്നു

text_fields
bookmark_border
പൂഞ്ഞാർ: തെക്കേക്കരയിൽ ബസ് സ്റ്റാൻഡിന് എതിർവശത്ത് റോഡരികിലുള്ള കെട്ടിടത്തി​െൻറ മേൽക്കൂര തകർന്നു. വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം. അഞ്ച് കടമുറിയുള്ള കെട്ടിടത്തി​െൻറ രണ്ട് കടമുറിയാണ് കാലപ്പഴക്കംമൂലം തകർന്നത്. ഇവിടെ കൂൾബാറും ലേഡീസ് സ്റ്റോറും പ്രവർത്തിക്കുകയായിരുന്നു. സംഭവസമയം കടകളിൽ ആളുകളുണ്ടായിരുന്നെങ്കിലും മേൽക്കൂരക്ക് തട്ട് ഉണ്ടായിരുന്നതിനാൽ ദുരന്തം ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story