Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:47 AM IST Updated On
date_range 20 Jun 2018 10:47 AM ISTകലക്ടറേറ്റ് മാർച്ചിനിടെ സംഘർഷം; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: കെവിൻ കൊലക്കേസ് അന്വേഷണം സി.ബി.െഎക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദലിത് സംയുക്തസമിതി നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. ആലപ്പുഴ കരുവാറ്റ സ്വദേശി സന്തോഷ് (46), പള്ളിക്കത്തോട് ആനിക്കാട് സ്വദേശി മുഴവനാൽ ബോബൻ സിബി (46), കോരുത്തോട് ഇടക്കുന്നം സ്വദേശി ശശികുമാർ (43) എന്നിവരെയാണ് േകാട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ചിനിടെ പൊതുസ്ഥലത്ത് സംഘർഷമുണ്ടാക്കി, എസ്.ഐയുടെ േജാലി തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story