Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുറുപ്പന്തറ റെയിൽവേ...

കുറുപ്പന്തറ റെയിൽവേ ​േഗറ്റിന് തകരാർ; ഗവർണർക്ക് വഴിമാറി യാത്ര

text_fields
bookmark_border
കുറുപ്പന്തറ: കുറുപ്പന്തറ-കല്ലറ റോഡിലെ റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ മൂലം അടഞ്ഞുകിടന്നതിനാൽ മിസോറം ഗവർണർ കുമ്മനം രാജശേഖരന് വഴിമാറി യാത്ര ചെയ്യേണ്ടിവന്നു. തിങ്കളാഴ്ച പുലർച്ച തകരാർ സംഭവിച്ച് ഗേറ്റ് തുറക്കാനാവാത്തവിധം അടഞ്ഞുപോവുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള വാഹനങ്ങൾ കുറുപ്പന്തറ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള റോഡുവഴി മള്ളിയൂർ-മുട്ടുച്ചിറ റോഡിലെത്തിയാണ് കടന്നുപോയത്. മള്ളിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ കുമ്മനം രാജശേഖരൻ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ മുട്ടുച്ചിറ വഴിയാണ് മള്ളിയൂരിലേക്ക് പോയത്. തിങ്കളാഴ്ച രാത്രി ഏറെ വൈകിയും ഗേറ്റി​െൻറ തകരാർ മാറ്റിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story