Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 11:08 AM IST Updated On
date_range 7 Jun 2018 11:08 AM ISTസിവിൽ സർവിസ് പരീക്ഷ പരിശീലനം: പ്രവേശന പരീക്ഷ
text_fieldsbookmark_border
കോട്ടയം: ഡിപ്പാർട്മെൻറ് ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ പ്രവർത്തിക്കുന്ന സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രാഥമിക പരീക്ഷ പരിശീലനത്തിന് അപേക്ഷ നൽകിയവർക്കുള്ള പ്രവേശന പരീക്ഷ ജൂൺ 10ന് രാവിലെ 10 മുതൽ 12വരെ കോട്ടയം സി.എം.എസ് കോളജിൽ നടക്കും. അഡ്മിറ്റ് കാർഡുകൾ അപേക്ഷകരുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചിട്ടുണ്ട്. ഫോൺ: 0481-2731560, 2731724.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story