Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:45 AM IST Updated On
date_range 7 Jun 2018 10:45 AM ISTആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം
text_fieldsbookmark_border
ചിറക്കടവ്: ബൈക്കില്‍ സഞ്ചരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചു. ചെറുവള്ളി തോട്ടത്തില്‍ സൂരജ് എസ്. നായർക്ക് (22) പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന മരുതോലില്‍ അര്‍ജുന്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 8.30ന് തെക്കേത്തുകവല-കൈലാത്തുകവല റോഡില്‍ ചിറയ്ക്കല്‍ വളവില്‍വെച്ചായിരുന്നു ആക്രമണം. സൂരജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story