Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല വിമാനത്താവളം:...

ശബരിമല വിമാനത്താവളം: റിപ്പോർട്ടിന്​ ശേഷം നടപടി

text_fields
bookmark_border
തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം സംബന്ധിച്ച കൺസൾട്ടൻസി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാേങ്കതിക-സാമ്പത്തിക സാധ്യതാ പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തി, അംഗീകാരവും അനുമതിയും ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് ലൂയിസ് ബർഗർ ലിമിറ്റഡ് കെ.എസ്.ഐ.ഡി.സിയുമായി ധാരണാ പത്രം ഒപ്പുെവച്ചത്. റിപ്പോര്‍ട്ട് ലഭ്യമാകുേമ്പാൾ തുടര്‍നടപടിയെടുക്കുമെന്ന് രാജു എബ്രഹാമി​െൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story