Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുട്ടികളുടെ മരണത്തിൽ...

കുട്ടികളുടെ മരണത്തിൽ അസ്വാഭാവികത: അന്വേഷിക്കണം -മുത്തച്ഛൻ

text_fields
bookmark_border
കുമളി: സ്വകാര്യ വ്യക്തിയുടെ പടുതക്കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുട്ടികളുടെ അച്ഛൻ അനീഷി​െൻറ പിതാവ് മോനച്ചൻ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട പ്രദേശത്തുള്ള പടുതക്കുളത്തിലേക്ക് കുട്ടികൾ എങ്ങനെ എത്തിച്ചേർന്നു എന്നത് സംശയം വർധിപ്പിക്കുന്നു. കുട്ടികൾ തനിയെ ഇവിടേക്ക് വരില്ലന്നും സംഭവത്തിനു പിന്നിൽ ഏറെ സംശയങ്ങളുള്ളതായും മോനച്ചൻ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story