Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവനം വകുപ്പ് ഓഫിസിനു​...

വനം വകുപ്പ് ഓഫിസിനു​ സമീപത്ത​ുനിന്ന്​ ചന്ദനമരം മോഷണം* നാല് താൽക്കാലിക വനപാലകർക്ക്​ സസ്‌പെൻഷൻ

text_fields
bookmark_border
മറയൂർ: കാന്തല്ലൂരിൽ വനം റേഞ്ച് ഓഫിസിന് സമീപത്തുനിന്ന് രണ്ട് വന്‍ ചന്ദനമരങ്ങള്‍ മോഷ്ടാക്കൾ മുറിച്ചുകടത്തി. ആനകോട്ട പാര്‍ക്ക് അമ്പലപാറയിലായിരുന്നു ചന്ദനമരം നിന്നത്. മറയൂര്‍-കാന്തല്ലൂര്‍ റോഡരികില്‍ പയസ് നഗർ ഫോറസ്റ്റ് സ്‌റ്റേഷനില്‍നിന്ന് 100 മീറ്റര്‍ അകലെയാണിവിടം. 10 ലക്ഷത്തോളം വിലമതിക്കുന്ന ചന്ദനമരങ്ങളാണ് നഷ്ടപ്പെട്ടത്. ചന്ദനം മോഷണം പോയതി​െൻറ പേരില്‍ സുരക്ഷ വീഴ്ചയുണ്ടായെന്നാരോപിച്ച് രാത്രി ജോലിയിലുണ്ടായിരുന്ന നാല് താൽക്കാലിക വാച്ചര്‍മാരെ സസ്‌പെൻഡ് ചെയ്തതായി റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story