Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകർഷക പ്രക്ഷോഭ ജാഥക്ക്...

കർഷക പ്രക്ഷോഭ ജാഥക്ക് പിന്തുണ -ഇൻഫാം

text_fields
bookmark_border
കോട്ടയം: കാർഷികോൽപന്നങ്ങൾക്ക് ന്യായവില പ്രഖ്യാപിച്ച് സംഭരണം ഏർപ്പെടുത്തുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വതന്ത്ര വ്യാപാരകരാറുകളിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കശ്മീരിൽനിന്ന് കന്യാകുമാരിയിലേക്ക് വ്യാഴാഴ്ച ആരംഭിക്കുന്ന കർഷക പ്രക്ഷോഭ ജാഥക്ക് ഇൻഫാം പിന്തുണ നൽകുമെന്ന് ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി.സി. സെബാസ്റ്റ്യൻ. വെള്ളിയാഴ്ച കോട്ടയം തിരുനക്കര ഉപ്പൂട്ടിൽ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് കേരളത്തിലെ വിവിധ സ്വതന്ത്ര കർഷക സംഘടനകളുടെ ജില്ല കോഒാഡിനേഷൻ ചെയർമാന്മാരുടെയും കൺവീനർമാരുടെയും സമ്മേളനം ചേരും. തുടർന്ന് 1.15ന് തിരുനക്കര ഗാന്ധി പ്രതിമക്ക് മുന്നിൽ ദേശീയ കർഷക പ്രക്ഷോഭ ജാഥക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story