Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2018 11:17 AM IST Updated On
date_range 26 July 2018 11:17 AM ISTഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ മഹാദീപജ്വാല 28ന്
text_fieldsbookmark_border
കോട്ടയം: ഫെഡറൽ ബാങ്ക് മാനേജ്മെൻറിെൻറ വനിത ജീവനക്കാരുടെ നേരെയുള്ള കടന്നാക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ 28ന് വൈകീട്ട് ആറിന് കോട്ടയത്ത് മഹാദീപജ്വാല പ്രതിഷേധ പ്രകടനം നടത്തും. 500ൽപരം ജീവനക്കാർ പെങ്കടുക്കുന്ന പ്രകടനം കോട്ടയം കലക്ടറേറ്റ് പരിസരത്ത് ആരംഭിച്ച് തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തും. തുടർന്ന് മെഴുകുതിരി തെളിച്ച് ദീപജ്വാല പ്രക്ഷോഭം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള സമാജം ജോ. സെക്രട്ടറി ഡോ. സി. ഉദയകല വിശദീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story