Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightpta

pta

text_fields
bookmark_border
മഴക്കാല ബോധവത്കരണ കാമ്പയിന് തുടക്കം കുറിച്ചു പത്തനംതിട്ട: മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നല്‍കാൻ ആരോഗ്യ വകുപ്പ് ആരംഭിച്ച 'ആരോഗ്യജാഗ്രത' പ്രചാരണ വാഹനം പ്രയാണം തുടങ്ങി. സംസ്ഥാന ആരോഗ്യ വകുപ്പും ഗ്രാഡിയാസോ ഇവൻറ്സും സംയുക്തമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ സഹചാര്യമുള്ളതിനാല്‍ എടുക്കേണ്ട മുന്‍കരുതലുകൾ, പരിസര ശുചീകരണത്തി​െൻറയും കൊതുകുകളുടെ ഉറവിട നശീകരണത്തി​െൻറയും ആവശ്യകത എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. പ്രത്യേകം തയാറാക്കിയ പ്രചാരണ സന്ദേശങ്ങളും വാഹനത്തില്‍ പ്രദര്‍ശിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story