Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഭിമന്യുവി​െൻറ...

അഭിമന്യുവി​െൻറ സ്വപ്‌നവീട്​: 23ന്​ കല്ലിടും

text_fields
bookmark_border
മറയൂർ: എറണാകുളം മഹാരാജാസ് കോളജ് കാമ്പസില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവി​െൻറ കുടുംബത്തിന് വീടൊരുങ്ങുന്നു. ശിലാസ്ഥാപനം 23ന് രാവിലെ 11ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കും. 20 ലക്ഷം രൂപ െചലവില്‍ 1000 ചതുരശ്ര അടിയിലാണ് കുടുംബത്തിനായി വീടൊരുങ്ങുന്നത്. വീടുവെക്കാൻ അഭിമന്യുവി​െൻറ നാടായ കൊട്ടക്കാമ്പൂരിന് സമീപം 8.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍നിന്ന് മുടക്കി 10 സ​െൻറ് സ്ഥലം പിതാവായ മനോഹര​െൻറ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശിലാസ്ഥാപന ചടങ്ങില്‍ മന്ത്രി എം.എം. മണി, പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, എറണാകുളം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, എസ്. രാജേന്ദ്രന്‍ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story