Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.എം. ജേക്കബ്​...

എം.എം. ജേക്കബ്​ കോൺഗ്രസിന്​ ഉണർവ്​ പകർന്നയാൾ -തിരുവഞ്ചൂർ

text_fields
bookmark_border
കോട്ടയം: കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉണര്‍വ് പകര്‍ന്നതില്‍ എം.എം. ജേക്കബി​െൻറ പങ്ക് അതുല്യമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. കോണ്‍ഗ്രസില്‍ ഐക്യം ഉണ്ടാകണമെന്ന് എന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാര്‍ലമെേൻററിയന്‍ എന്ന നിലയില്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി വരെെയത്തി. കേന്ദ്രത്തില്‍ ആഭ്യന്തര സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. ഈ രണ്ട് പദവികളിലൂടെ പാര്‍ലമ​െൻററി ജനാധിപത്യത്തിന് വിലപ്പെട്ട സംഭാവനയാണ് നൽകിയത്. ഭാരത് സേവക് സമാജി​െൻറ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ നേതൃപരമായ വലിയ പങ്ക് വഹിച്ചു. ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആദര്‍ശപരമായ നേതൃത്വം നല്‍കിയ ചരിത്രപണ്ഡിതനായിരുന്നു അദ്ദേഹമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story