Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ​ുണെ സ്​കൂളിൽ...

പ​ുണെ സ്​കൂളിൽ പെൺകുട്ടികളുടെ അടിവസ്​ത്രത്തിനും യൂനിഫോം

text_fields
bookmark_border
മുംബൈ: പുണെയിലെ വിശ്വശാന്തി ഗുരുകുല സ്കൂളിൽ പെൺകുട്ടികളുടെ അടിവസ്ത്രത്തിലും യൂനിഫോം. വെള്ളേയാ ഇളം നിറത്തിേലാ ഉള്ള അടിവസ്ത്രങ്ങൾ മാത്രേമ ധരിക്കാവൂ എന്നം അയവും മുട്ടോളവുമുള്ള അടിവസ്ത്രമായിരിക്കണമെന്നും കാതിൽ 0.3 സ​െൻറിമീറ്ററിൽ കൂടാത്ത വട്ടത്തിലുള്ള മുത്തുപതിച്ച കമ്മൽ മാത്രമേ പാടുള്ളൂവെന്നും സ്കൂൾ അധികൃതർ നിർദേശിക്കുന്നു. സ്കൂൾ ഡയറിയിലൂടെയാണ് നിർദേശങ്ങൾ. പാലിച്ചിട്ടില്ലെങ്കിൽ യൂനിഫോം നിബന്ധനകൾ ലംഘിച്ചതിന് െഎ.പി.സിയിലെ ഉചിത വകുപ്പുകൾ പ്രകാരം രക്ഷിതാക്കൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്. സ്കൂളി‍​െൻറ അസാധാരണ നിബന്ധനകൾ കണ്ട് ക്ഷുഭിതരായ രക്ഷിതാക്കൾ മഹാരാഷ്ട്ര വിദ്യാഭ്യാസ ജോ.സെക്രട്ടറി ദിനകർ ടെംകറെ കണ്ട് പരാതി നൽകി. ഇേതത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പെൺകുട്ടികളുടെ സുരക്ഷക്കാണ് നിബന്ധനയെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story