Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:23 AM GMT Updated On
date_range 31 Jan 2018 5:23 AM GMTപത്ത് വയസ്സുകാരിക്ക് പീഡനം; മദ്റസ അധ്യാപകന് അറസ്റ്റില്‍
text_fieldsbookmark_border
ചങ്ങനാശ്ശേരി: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മദ്റസ അധ്യാപകന് അറസ്റ്റിൽ. കോട്ടയം പാറത്തോട് സ്വദേശി മുഹമ്മദ് ഷറീഫിനെയാണ് (30) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങനാശ്ശേരിക്ക് സമീപമുള്ള മദ്റസയിലെ വിദ്യാഥിനിയാണ് ഇരയായത്. പെണ്‍കുട്ടി മാതാവിനോട് പറയുകയും തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഡിസംബര്‍ ഇരുപത്തിയഞ്ചുമുതല്‍ പത്തുദിവസം കുട്ടിയെ ഇരയാക്കിയതായി പ്രതി പൊലീസില്‍ മൊഴിനല്‍കി. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുപ്രകാരമാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story