Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 5:08 AM GMT Updated On
date_range 18 Jan 2018 5:08 AM GMTഐ.എ.എസ് ഇൻറർവ്യൂ പരിശീലനം
text_fieldsbookmark_border
കോട്ടയം: സിവിൽ സർവിസ് മെയിൻ പരീക്ഷ പാസായ ഉദ്യോഗാർഥികൾക്ക് പാലാ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ തിരുവനന്തപുരം ലൂർദ് സെൻറർ കാമ്പസിൽ സൗജന്യ ഇൻറർവ്യൂ പരിശീലനം നൽകുന്നു. നാലുദിവസം നീളുന്ന പരിശീലനത്തിെൻറ ആദ്യഘട്ടം ജനുവരി 19ന് രാവിലെ 9.30ന് ആരംഭിക്കും. മഹാത്്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വിദഗ്ധരുടെ ക്ലാസുകളും മോഡൽ ഇൻറർവ്യൂ സെഷനുകളും അടങ്ങിയ പരിശീലനത്തിന് ഡോ. അലക്സാണ്ടർ പി. ജേക്കബ്, ടി. ബാലകൃഷ്ണൻ, ടി.കെ. ജോസ്, ഡോ. ബി. സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകും. മെയിൻ പരീക്ഷ പാസായവർക്ക് രജിസ്േട്രഷന് അപേക്ഷിക്കാം. ഫോൺ: 9447421011, 9497431000.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story