Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കുമ്മനം കുളപ്പുരക്കവല: കുമ്മനം മിസ്ബാഹ് വെൽഫെയർ സ​െൻറർ വാർഷികവും ദാറുൽ മിസ്ബാഹ് താക്കോൽദാനവും -വൈകു. 6.30 കുമരകം കവണാറ്റിൻകര ബോട്ട് ജെട്ടി: ജില്ല ടൂറിസം ഉത്സവം, കണ്യാർകളി -വൈകു. 6.30 ഞാലിയാകുഴി പഞ്ചായത്ത് ഹാൾ: സി.എസ്.ഡി.എസ് മേഖല സമ്മേളനം -ഉച്ച. 2.00 നീലിമംഗലം സ​െൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി: മാതാവി​െൻറ ഓര്‍മപ്പെരുന്നാൾ, കൊടിയേറ്റ് -രാവിലെ 9.30 സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ദേവാലയം: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ, പാട്ടുകുര്‍ബാന -രാവിലെ 10.00 കുമരകം സ​െൻറ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളി: തിരുനാള്‍ കുർബാന -രാവിലെ 8.00 വെള്ളൂര്‍ സ​െൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി: മോര്‍ സ്‌േതഫാനോസ് സഹദായുടെ ദുക്റോന തിരുനാള്‍, റാസ -രാത്രി 8.00 അയ്മനം: നരസിംഹസ്വാമി ക്ഷേത്രം: കൂട്ടിയെഴുന്നള്ളിപ്പ് -രാത്രി 9.30 പെരുമ്പായിക്കാട് ശ്രീനാരായണ എൽ.പി സ്‌കൂള്‍ ഓഡിറ്റോറിയം: പൂര്‍വവിദ്യാര്‍ഥി-അധ്യാപക സംഗമം -രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story