Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 5:38 AM GMT Updated On
date_range 18 Feb 2018 5:38 AM GMTഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് നാളെ മുതൽ
text_fieldsbookmark_border
കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് തിങ്കളാഴ്ച മുതൽ 23വരെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷതവഹിക്കും. മാർച്ച് ഒന്നിന് കോട്ടയം പഴയ സെമിനാരി ഹാളിൽ മലങ്കര സഭ മാനേജിങ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനവും ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story