Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​മഅ്​ദനി: കേരള സർക്കാർ...

​മഅ്​ദനി: കേരള സർക്കാർ സമ്മർദം ചെലുത്തണം ^പി.ഡി.പി

text_fields
bookmark_border
മഅ്ദനി: കേരള സർക്കാർ സമ്മർദം ചെലുത്തണം -പി.ഡി.പി േകാട്ടയം: ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യനില വഷളായ സാഹചര്യത്തിൽ കേരളത്തിലെ പൊതുസമൂഹം ഉണരണമെന്നും പ്രാർഥിക്കണമെന്നും പി.ഡി.പി സംസ്ഥാന സെക്രട്ടറി എം.എസ്. നൗഷാദ് അഭ്യർഥിച്ചു. നിലവിലെ ചികിത്സയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിൽ ബംഗളൂരുവിലെ പ്രമുഖ ന്യൂറോഫിസിഷ്യനെ കാണിച്ച് വിവിധ പരിശോധനകൾ നടത്തിയെങ്കിലും റിസൽട്ട് വന്നിട്ടില്ല. ആരോഗ്യപ്രശ്നങ്ങളാൽ വലയുന്ന മഅ്ദനിയുടെ കാര്യത്തിൽ കർണാടക സർക്കാർ നിസ്സംഗത വെടിയണം. കേരള സർക്കാർ വിഷയത്തിൽ ഇടപെട്ട് സമ്മർദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story